Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SK Abdullah

ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നു: എസ്.കെ. അബ്ദുള്ള

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​ന് ഊ​​​ന്ന​​​ല്‍ ന​​​ല്‍കു​​​ന്ന​​​താ​​​ണ് സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് എ​​​ന്ന് വി.​​​പി.​​​എ​​​സ്. ലേ​​​ക്‌​​​ഷോ​​​ര്‍ ഹോ​​​സ്പി​​​റ്റ​​​ല്‍ എം​​​ഡി എ​​​സ്.​​​കെ. അ​​​ബ്ദു​​​ള്ള.

വൈ​​​ദ്യ​​​ശു​​​ശ്രൂ​​​ഷ​​​യ്ക്കും പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ മേ​​​ഖ​​​ലയ്​​​ക്കു​​​മു​​​ള്ള പ​​​ദ്ധ​​​തിവി​​​ഹി​​​തം വ​​​ര്‍ധി​​​പ്പി​​​ച്ച​​​ത് സ്വാ​​​ഗ​​​താ​​​ര്‍ഹ​​​മാ​​​ണ്.

താ​​​ലൂ​​​ക്ക് ത​​​ലം വ​​​രെ​​​യു​​​ള്ള എ​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ഡ​​​യാ​​​ലി​​​സി​​​സ് സൗ​​​ക​​​ര്യ​​​മു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ള​​​ത്തെ മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി അ​​​ഭി​​​ന​​​ന്ദ​​​നാ​​​ര്‍ഹ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Up